RSS Against Journalists | Oneindia Malayalam

2017-06-16 0

RSS activists against Journalists who came for reporting the fire incident happened in Kannur Kottiyur temple.

കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ കാമറയും മൊബൈല്‍ ഫോണും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. കണ്ണൂരിലെ പ്രാദേശിക ചാനലായ ഹൈവിഷന്‍ നെറ്റ് വര്‍ക്ക് പ്രതിനിധികളായ ദീപു കക്കാടന്‍മണ്ടിക്കും സംഘത്തിനുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. മര്‍ദിച്ചതിന് ശേഷം കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകളും വീഡിയോ കാമറയും തട്ടിയെടുത്തു.